konnivartha.com : അതിതീവ്ര മഴയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ക്യാമ്പുകളുടെ ഫലപ്രദമായ നടത്തിപ്പിനായി മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുചുമതല പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടും ഡെപ്യൂട്ടി കളക്ടര്‍ ജനറലുമായ അലക്സ് പി. തോമസിനാണ്(9446504515). ചുമതല നല്‍കുന്ന താലൂക്ക്, ഉദ്യോഗസ്ഥന്റെ പേര്, പദവി, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍: അടൂര്‍- തുളസീധരന്‍ നായര്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, 9447799827. കോഴഞ്ചേരി- പി.ആര്‍. ഷൈന്‍, പത്തനംതിട്ട എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍, 8547610038. റാന്നി-ആര്‍. രാജലക്ഷ്മി, പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, 8547610037. തിരുവല്ല-കെ. ചന്ദ്രശേഖരന്‍ നായര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, 9447114902. മല്ലപ്പളളി-ടി.എസ് ജയശ്രീ, പത്തനംതിട്ട എല്‍.എ ഡെപ്യൂട്ടി കളക്ടര്‍, 8547610035. കോന്നി-ബി. ജ്യോതി,…
Read More