ചെങ്ങറ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന്

KONNI VARTHA.COM : എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും. പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം,... Read more »
error: Content is protected !!