ചെങ്ങറ :സമര സമിതിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

  konnivartha.com : /ചെങ്ങറ :വര്‍ഷങ്ങളായി ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ച് അനുഭവിക്കുന്ന പാട്ട കാലാവധി കഴിഞ്ഞ ചെങ്ങറ തോട്ടത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നസമര സമിതിയുമായിഉള്ള വിവിധ പ്രശ്നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനായി പ്രദേശവാസികളുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ... Read more »
error: Content is protected !!