ജനങ്ങളുടെ ഏക പ്രതീക്ഷ നരേന്ദ്രമോദി സർക്കാരില്‍ : അഡ്വ വി എ സൂരജ്

  konnivartha.com: പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്രവികസനം സാധ്യമാകുക എൻ ഡി എ ജനപ്രതിനിധിയിലൂടെ മാത്രമെന്ന് ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി എ സൂരജ്.15 വര്‍ഷം പത്തനംതിട്ടയുടെ എം പി യായിരുന്ന ആന്റോ ആന്റണിയും ഇടതു എം എൽ എ മാരും ഭരണകാര്യത്തിൽ തികഞ്ഞ പരാജയമാണ് . എം പി യുടെ വികസനം വെയ്റ്റിങ്ങ് ഷെഡുകളിലും ഹൈമാസ്സ്‌ ലൈറ്റുകളിലും ഒതുങ്ങിയ കാഴ്ചയാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷം പത്തനംതിട്ടയിലെ ജനങ്ങൾ കണ്ടത് .നരേന്ദ്രമോദി സർക്കാർ പ്രത്യേക പരിഗണനയാണ് കഴിഞ്ഞ കാലയളവിൽ ഈ പാർലമെന്റ് മണ്ഡലത്തിന് നൽകിയത് . ജില്ല ആസ്ഥാനത്തു എഫ് എം സ്റ്റേഷനും ജില്ലയിൽ പുതിയ കേന്ദ്രീയ വിദ്യാലയവും അനുവദിച്ചത് കേന്ദ്ര സർക്കാരാണ് .പത്ര സമ്മേളനം വിളിച്ചു കൂട്ടി പദ്ധതികളിൽ അവകാശ വാദം ഉന്നയിക്കുക മാത്രമാണ് എം പി ചെയ്യുന്നത് .ശബരിമല…

Read More