ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പ് : ജില്ലാ കലക്ടര്‍

  ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്നും അതില്‍ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമ കൂടിയാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് വോട്ട്... Read more »
error: Content is protected !!