ജോലി വാഗ്ദാനം ചെയ്തു 30 ലക്ഷത്തോളം തട്ടിയെടുത്തു: രണ്ടു സ്ത്രീകള്‍ കോന്നിയില്‍  അറസ്റ്റിൽ

  konnivartha.com : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ കുറുമ്പകരവീട്ടിൽ ശുഭ (33), ആലപ്പുഴ രാമൻ‌കരി മഠത്തിൽ പറമ്പിൽ അന്നമ്മ ജോസഫ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോന്നി സ്വദേശി സജി മാത്യുവിന്റെ... Read more »