ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

  konnivartha.com : കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും , ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്.   സർക്കാർ... Read more »
error: Content is protected !!