ഡോ. എം. എസ്. സുനിലിന്‍റെ 284 -മത് സ്നേഹഭവനം റെജീനക്കും കുടുംബത്തിനും

  konnivartha.com/ പത്തനംതിട്ട:സാമൂഹിക പ്രവർത്തക ഡോ. എം. എസ് . സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിതു നൽകുന്ന 284-മത് സ്നേഹഭവനം മഞ്ഞനിക്കര ഊന്നുകൽ എഴുത്തിലു നിൽക്കുന്നതിൽ റെജീനയ്ക്കും കലേഷിനും മൂന്ന് കുട്ടികൾക്കുമായി എൽമാഷ് സി.എസ്.ഐ. ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും... Read more »
error: Content is protected !!