സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. 1st Prize Rs :250000000/- 1) TH 577825 (PALAKKAD) Cons Prize-Rs :500000/- TA 577825 TB 577825 TC 577825 TD 577825 TE 577825 TG 577825 TJ 577825 TK 577825 TL 577825 2nd Prize Rs :10000000/- 1) TB 221372 (KARUNAGAPALLY) 2) TB 659893 (KANNUR) 3) TC 736078 (KAYAMKULAM) 4) TC 760274…
Read More