തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ് എസ് : ശിശുദിനം ആചരിച്ചു

  konnivartha.com; പത്തനംതിട്ട ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ അന്താരാഷ്ട്ര ബാലികാദിനവും ശിശു ദിനവും ആചരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാ... Read more »