ദീപാവലി : പ്രധാനമന്ത്രി ആശംസകൾ നേർന്നു

  പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. “ദീപാവലി ദിനത്തിൽ ആശംസകൾ. ദീപങ്ങളുടെ ഈ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും ശുഭപ്രതീക്ഷകളുടെ ചൈതന്യം നിലനിൽക്കട്ടെ” മോദി പറഞ്ഞു. “ദീപാവലി ദിനത്തിൽ ആശംസകൾ.... Read more »
error: Content is protected !!