ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരം ശ്രദ്ധേയമായി. അഞ്ചു മുതല്‍ ഒന്‍പതു വയസു വരെയുളള കുട്ടികളെ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വയസു വരെയുള്ളവരെ വൈറ്റ്... Read more »