നിയമസഭാ തെരഞ്ഞെടുപ്പ്:പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി അയക്കാം
2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ സംവിധാനത്തിന്റെ ജില്ലാ കണ്‍ട്രോള്‍ സെല്‍ ജില്ലാ കളക്ട്റേറ്റില്‍ ആരംഭിച്ചു. ജില്ലാ…