Trending Now

പത്തനംതിട്ട ജില്ലയില്‍ 6 സ്കൂള്‍ കുട്ടികളെ ഒറ്റ ദിവസം കാണാതായി : രണ്ട് ആണ്‍കുട്ടികളെ കണ്ടെത്തി : നാല് പെണ്‍കുട്ടികള്‍ക്കായി  അന്വേഷണം  

  konnivartha.com : പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ആറു കുട്ടികളെ ഇന്ന് കാണാതായി .ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ് .രണ്ടു ആണ്‍കുട്ടികളെ കണ്ടെത്തി . പത്തനംതിട്ട നഗര പരിധിയിലെ രണ്ടു സ്കൂളില്‍ നിന്നായി രണ്ടും ഓതറയിലെ ഒരു സ്കൂളിലെ രണ്ടു പെണ്‍കുട്ടികളെയും... Read more »
error: Content is protected !!