പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചെടുത്തു

Pulikkeezhu 1 അന്നമ്മ പി ജോസഫ്(ഡാലിയ സുരേഷ് തോമസ് ) കേരള കോൺഗ്രസ് (എം) LDF 21370 Mallappally 2 സി കെ ലതാകുമാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 17754 Anicadu 3 രാജി പി രാജപ്പൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 18358 Angadi 3 ജെസി അലക്സ് ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 19023 Ranni 3 ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കൽ കേരള കോൺഗ്രസ് (എം) LDF 12499 Chittar 3 ലേഖ സുരേഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 18757 Malayalappuzha 1 ജിജോ മോഡി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 15199 Konni 1 അജോ മോന്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 16048 Pramadom 4 റോബിന്‍ പീറ്റര്‍…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍,ബാലറ്റ് പേപ്പറുകള്‍ എത്തി

  കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകള്‍, പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ എന്നിവ കളക്ടറേറ്റില്‍ എത്തിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഇവയുടെ പരിശോധന നടത്തി. തിരുവനന്തപുരം മണ്ണന്തല ഗവ.പ്രസില്‍ അച്ചടിച്ച 92,820 ബാലറ്റുകളാണ് 16 പെട്ടികളിലായി എത്തിയിട്ടുള്ളത്. 66,300 പോസ്റ്റല്‍ ബാലറ്റുകള്‍, 19,890 ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍, ബാലറ്റ് യൂണിറ്റില്‍ ഉപയോഗിക്കുന്ന 6630 ബാലറ്റ് എന്നിവയുള്‍പ്പടെയാണ് 92,820 ബാലറ്റുകള്‍ എത്തിയത്. എട്ടു ടീമുകളായി തിരിഞ്ഞാണു പരിശോധന നടത്തുന്നത്. പരിശോധന പൂര്‍ത്തിയായതിനു ശേഷം ബാലറ്റുകള്‍ അതത് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്നു

  ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ കളക്ടറെ അലോട്ട്‌മെന്റുകള്‍ അധികൃതമാക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍.നന്ദകുമാര്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്‍ തുക നല്‍കല്‍, വിവിധ ഇനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കിയ ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കല്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍, വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ അധികാര പരിധിയില്‍ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാര്‍…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു final list dist.panchayath pta (1)

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കണ്‍വീനര്‍ അലക്സ് കണ്ണന്‍മല പുറത്തിറക്കി . യു ഡി എഫില്‍ നിന്നുംഎല്ലാ സ്ഥാനവുംകോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ച കോന്നിയൂര്‍ പി കെ (പി കെ കുട്ടപ്പന്‍ )എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോന്നി ഡിവിഷനില്‍ നിന്നും മല്‍സരിക്കും . മലയാലപ്പുഴയില്‍ ജിജോ മോഡി ജനവിധി തേടും . മുന്‍ മാധ്യമ പ്രവര്‍ത്തകനാണ് ജിജോ മോഡി . സി പി എംന്‍റെ പ്രമുഖ നേതാക്കളായ ആര്‍ അജയകുമാര്‍ കുളനടയില്‍ നിന്നും ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂരില്‍ നിന്നും മല്‍സരിക്കും .  

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകള്‍ നിര്‍ണ്ണായകം

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം പൊതു വിഭാഗത്തിൽനിന്ന് ഉള്ളതിനാല്‍ 3 മുന്നണികളുടെയും നോട്ടം ജില്ലാ പഞ്ചായത്തിലേക്കാണ് . പ്രധാന മൂന്നു മുന്നണികളും വിജയ സാധ്യത കണക്കലെടുത്താണു സ്ഥാനാർഥി നിർണയം നടത്തിയത് . വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും . 3 മുന്നണികളിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. പുളിക്കീഴ് ഡിവിഷൻ ∙കുറ്റൂർ പഞ്ചായത്ത് 4 വാർഡ്, പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകൾ. ആനിക്കാട് ∙കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകൾ. മല്ലപ്പള്ളി പഞ്ചായത്ത് 7 വാർഡ്, കല്ലൂപ്പാറ പഞ്ചായത്ത് 10 വാർഡ്. മല്ലപ്പള്ളി ∙ കുറ്റൂർ പഞ്ചായത്ത് 8 വാർഡ് കവിയൂർ, കുന്നന്താനം പഞ്ചായത്തുകൾ. കല്ലൂപ്പാറ പഞ്ചായത്ത് 4 വാർഡ്, മല്ലപ്പള്ളി പഞ്ചായത്ത് 5 വാർഡ്. അങ്ങാടി ∙ റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി പഞ്ചായത്തുകൾ, വെച്ചൂച്ചിറയുടെ 5 വാർഡ്, നാറാണംമൂഴി പഞ്ചായത്ത്…

Read More