പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പന്തളം പോലീസ് പിടികൂടി

  പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനീഷ് (39) ആണ് ഇന്ന് രാവിലെ വീടിനടുത്തു നിന്നും പോലീസിന്റെ പിടിയിലായത്. പന്തളം... Read more »