പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

  konnivartha.com : 970 കോടി രൂപ ചെലവിലാണ് നാലുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് ആണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇന്നത്തെ കെട്ടിടം 1927 ൽ പൂർത്തിയായി,... Read more »
error: Content is protected !!