Trending Now

പേ വിഷബാധ സംശയിച്ചു നിരീക്ഷണത്തില്‍ പാര്‍പ്പിച്ച നായ ചത്തു : ഈ നായ പത്തോളം മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ട്‌

  konnivartha.com : പേ വിഷബാധ സംശയിച്ചു നിരീക്ഷണത്തില്‍ പാര്‍പ്പിച്ച നായ ചത്തു. റാന്നിയില്‍ ആണ് ഇന്നലെ നായയെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടു പരിസരത്ത് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്‌ .ഇന്ന് ഉച്ചയോടെ നായ ചത്തു . കഴിഞ്ഞ ദിവസനമാണ് നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയത് .അതിനു ഇടയില്‍... Read more »
error: Content is protected !!