ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

  ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജിചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.തിരുവല്ല ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സി.ആര്‍.പി.സി 156\3 പ്രകാരമാണ് കേസെടുക്കുക.വിവാദമുണ്ടായി ഒറ്റ ദിവസം പിന്നിടുമ്പോള്‍ തന്നെ നാല് പരാതികള്‍ സജി ചെറിയാനെതിരേ പത്തനംതിട്ട ജില്ലയില്‍ മാത്രം വന്നിരുന്നു.ഹൈക്കോടതി... Read more »