മഴയും കാറ്റും :കോന്നി മേഖലയില്‍ വ്യാപക നാശ നഷ്ടം

  konnivartha.com : ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോന്നി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി .നാളെ വില്ലേജ് ഓഫീസുകളില്‍ എത്തുന്ന നാശനഷ്ട അപേക്ഷകള്‍ വിലയിരുത്തിയ ശേഷമേ വ്യാപ്തി കണക്കാക്കാന്‍ കഴിയൂ . ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് ശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ... Read more »
error: Content is protected !!