മാരാമൺ കൺവൻഷൻ 13 മുതൽ

  127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ മാരാമൺ കൺവൻഷൻ 13ന് ആരംഭിക്കും. കോവിഡ് മാനദണ്ഡപ്രകാരമുള്ള പന്തൽ, മണൽപ്പുറം, താൽക്കാലിക പാലങ്ങൾ, വിശ്രമ സംവിധാനം, താൽക്കാലിക ചികിത്സാ സൗകര്യം, പുസ്തക സ്റ്റാളുകൾ, ഓഫീസ്, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും വേണ്ടി... Read more »