യുജിസി നെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

  പരീക്ഷ ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴിയും  NTA വെബ്‌സൈറ്റിലൂടെയും പരീക്ഷ ഫലം പരിശോധിക്കാം. മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. ഇത് നവംബർ 20, 21, 22, 24, 25, 26,... Read more »
error: Content is protected !!