യു ഐ‍ ‍ഡി എ ഐയുടെ പുതിയ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത്

konnivartha.com : യുണിക്ക് ഐ‍ഡെന്റിഫക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബം​ഗളൂരു പ്രാദേശിക കേന്ദ്രത്തിന് കീഴിലുള്ള പരാതി പരിഹാര കേന്ദ്രത്തിന്റെ കേരളത്തിലെ ഓഫീസ് തിരുവനന്തപുരത്ത് പി എം ജിയിൽ പ്രവർത്തനം ആരംഭിച്ചു. ആധാറുമായി ബന്ധപ്പട്ട പരാതികൾക്ക് എത്രയും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി ദിവസങ്ങളിൽ  രാവിലെ... Read more »
error: Content is protected !!