റാന്നി മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നു

  മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട പഠന മുറികള്‍ തുറക്കുകയും അധ്യാപകരെ ഏര്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. താലൂക്ക് വികസന... Read more »