വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നു

‘സേവ് ചെങ്കുറിഞ്ഞി’ ക്യാമ്പയിന്‍ വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനം വകുപ്പും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘സേവ് ചെങ്കുറിഞ്ഞി’ ക്യാമ്പയിന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപ്പണിക്കര്‍,... Read more »