വീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

  തിരുവനന്തപുരം തിരുവല്ലത്തും പാച്ചല്ലുരിലും വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.വെഞ്ഞാറമൂട് സ്വദേശി കൊച്ചു ഷിബു എന്ന ഷിബു (42), നെടുമങ്ങാട് സ്വദേശി വാൾ ഗോപു എന്ന ഗോപു(42) എന്നിവരാണ് അറസ്റ്റിലായത്.നാലുവീടുകളിലായിരുന്നു ഇരുവരും ചേർന്ന് മോഷണം നടത്തിയത്.സ്വർണം ഉൾപ്പെടെ സംഘം മോഷ്ടിച്ചിരുന്നു.... Read more »