Trending Now

konnivartha.com; 1951 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളും പ്രകാരം, പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയൽ സുഗമമാക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനും വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (EPIC) നൽകണമെന്ന് നിർദ്ദേശിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അധികാരമുണ്ട്. ബിഹാറിലെയും... Read more »