ശ്രീമത് അയ്യപ്പ ഭാഗവത സത്രം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  konnivartha.com : റാന്നി ശ്രീമത് അയ്യപ്പ ഭാഗവത സത്രം സ്വാഗതസംഘം ഓഫീസ് ആന്റോ ആന്റണി എംപി, ഉദ്ഘാടനം ചെയ്തു. അയ്യപ്പധർമ്മം ലോകത്തിനാകമാനം ക്ഷേമവും സമാധാനവും പ്രദാനം ചെയ്യുന്നതാണെന്നും ശബരിമല തീർത്ഥാടകർക്ക് നൽകുന്ന എല്ലാ സേവന പ്രവർത്തനങ്ങളും അയ്യപ്പൻ്റെ പാദപൂജയ്ക്കു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.... Read more »