Trending Now

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട: 521

  സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചത് 19 മരണങ്ങളാണ്. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5131 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 91,931 സാമ്പിളുകൾ... Read more »
error: Content is protected !!