സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പരാമർശം: പ്രതിപക്ഷ ബഹളം മൂലം നിയമസഭ പിരിഞ്ഞു

  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായി.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു . മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു . ഭരണ ഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍... Read more »
error: Content is protected !!