സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു കുട്ടികള്‍ പുഴയില്‍വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

  പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടു.രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂടല്‍ സ്വദേശിയായ അപര്‍ണയെയാണ് കാണാതായത് ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടില്‍ കടവിലാണ്... Read more »
error: Content is protected !!