സൗജന്യ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

konnivartha.com : ശബരിമല മണ്ഡലകാലത്ത് തീർത്ഥാടകരെ സഹായിക്കുന്നതിനായി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.   ഡിഎംഒ ഡോ.ജീവൻ കെ നായർ,  ഡിവൈഎഫ്ഐ   സംസ്ഥാന സെക്രട്ടറി വി കെ സനോജ് സനോജ് ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രസിഡൻ്റ്... Read more »
error: Content is protected !!