Trending Now

110-ാമത് അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു തുടക്കമായി

  KONNIVARTHA.COM : 110-ാമത് അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു തുടക്കം കുറിച്ചു. ചെറുകോൽപ്പുഴയിൽ പമ്പാ മണൽപ്പരപ്പിലൊരുക്കിയ പന്തലിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.   ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. മഹാമണ്ഡലം രക്ഷാധികാരിയും വാഴൂർ... Read more »
error: Content is protected !!