പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം : അമ്മയും സുഹൃത്തും പിടിയിൽ

  പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കുട്ടിയുടെഅമ്മയുടെ സുഹൃത്തും അമ്മയും പിടിയിൽ. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46) ആണ് ഒന്നാം പ്രതി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിന്... Read more »