പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ... Read more »

ഇടിമിന്നൽ ജാഗ്രതാ നിർദേശം(2024 ഏപ്രിൽ 17,18 )

  2024 ഏപ്രിൽ 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം... Read more »

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ഗവൺമെന്റ് കോടി രൂപ അനുവദിച്ചു

  konnivartha.com : സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായ ₹ 1,18,280 കോടി കേന്ദ്ര ഗവൺമെന്റ് 2023 ജൂൺ 12-ന് അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം ₹ 59,140 കോടി രൂപയാണ്. മൂലധനച്ചെലവ് വേഗത്തിലാക്കാനും, അവരുടെ വികസനം/ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം... Read more »