Trending Now

2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍. ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നും മത്സരത്തിലേക്കയച്ച 7000ലധികം ചിത്രങ്ങളില്‍ നിന്നാണ് മികച്ച 42 ചിത്രങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയിരുക്കുന്നത്. വന്യജീവി സംരക്ഷണം എന്ന ലക്ഷ്യത്തോട് കൂടിയാണ് 2015ല്‍ പ്രശസ്ത... Read more »