Vice President Shri C. P. Radhakrishnan konnivartha.com; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. ഈ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാത്തിമ മാതാ നാഷണൽ കോളേജ് അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നു. കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും ശ്രീ. സി.പി. രാധാകൃഷ്ണൻ അന്നേ ദിവസം സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് FICEA. 2025 നവംബർ 4ന് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…
Read Moreടാഗ്: 2025
ഇടുക്കിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
konnivartha.com: കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് നാളെ ( 22-10-2025)അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി ആയിരിക്കും.ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. വിദ്യാര്ഥികള് താമസിച്ച് പഠിക്കുന്ന റസിഡന്ഷ്യല് സ്ഥാപനങ്ങള്ക്ക് അവധി ബാധകമല്ല. മുൻകുട്ടി നിശ്ചയിച്ച പരീക്ഷകൾക്കും. ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല
Read Moreഉത്സവകാല ഓഫറുകളുമായി ബിഎസ്എൻഎൽ
konnivartha.com: Bharat Sanchar Nigam Limited (BSNL) today announced a special Diwali Bonanza to light up customers delight across India. As families gather to celebrate the festival of lights, BSNL is introducing a bouquet of festive offers spanning every customer segment – from new users to long-time subscribers, from individual consumers to businesses, and even special benefits for senior citizens. This comprehensive promotion, which runs from October 18, 2025 through November 18, 2025, is BSNL’s way of sharing the Diwali spirit of sharing joy, spreading light, and strengthening connections. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക്…
Read Moreമംഗളൂരു-ചെന്നൈ പ്രത്യേക തീവണ്ടി; പൂജാ അവധി:റിസര്വേഷന് ആരംഭിച്ചു
മംഗളൂരു സെന്ട്രലില്നിന്ന് ചെന്നൈ സെന്ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള് സര്വീസ് നടത്തും.റിസര്വേഷന് ആരംഭിച്ചു.മംഗളൂരു സെന്ട്രല് സ്റ്റേഷനില്നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകിട്ട് 4.30-ന് ചെന്നൈ സെന്ട്രലിലെത്തും. 30-ന് ചെന്നൈ സെന്ട്രലില്നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെന്ട്രലിലെത്തും. ജനറല് കോച്ചില്ല. കേരളത്തില് കാസര്കോട്, കാഞ്ഞങ്ങാട്, കണ്ണൂര്, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്, ഷൊര്ണൂര്, പാലക്കാട്, കോയമ്പത്തൂര്, തിരുപ്പൂര്, ഈറോഡ്, സേലം, ജോലാര്പ്പേട്ട, കാട്പാഡി, ആര്ക്കോണം, തിരുവള്ളൂര്, പെരമ്പൂര് എന്നിവിടങ്ങളില് സ്റ്റോപ്പുണ്ടാകും.
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട
konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം 2025 സെപ്റ്റംബർ 11-ന് രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. പശ്ചാത്തലം ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ…
Read Moreഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : രണ്ട് സ്ഥാനാർത്ഥികള് മാത്രം
konnivartha.com: സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു .ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി,സി.പി. രാധാകൃഷ്ണൻ എന്നിവരാണ് മത്സര രംഗത്ത് ഉള്ളത് . 2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും. ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു. 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്. അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ…
Read MoreTemporary Suspension of Postal Services to the United States of America
konnivartha.com: The Department of Posts has taken note of the Executive Order No. 14324 issued by the U.S. Administration on 30th July, 2025, under which the duty-free de minimis exemption for goods valued up to USD 800 will be withdrawn with effect from 29th August, 2025. Consequently, all international postal items destined for the USA, regardless of their value, shall be subject to customs duties as per the country-specific International Emergency Economic Power Act (IEEPA) tariff framework. However, gift items up to the value of USD 100 shall continue…
Read Moreഅമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തി;തപാൽ വകുപ്പ്
konnivartha.com: 2025 ജൂലൈ 30-ന് യുഎസ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നമ്പർ 14324 പ്രകാരം 800 യുഎസ് ഡോളർ വരെ വിലവരുന്ന സാധനങ്ങളുടെ തീരുവയിലെ വളരെ ചെറിയ സാധനങ്ങൾക്കുള്ള (de minimis) ഇളവ് 2025 ഓഗസ്റ്റ് 29 മുതൽ പിൻവലിക്കുന്ന വിവരം തപാല്വകുപ്പിന്റെ ശ്രദ്ധയില്പെട്ടിട്ടുണ്ട്. തൽഫലമായി അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികള്ക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഓരോ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തികശക്തി നിയമത്തിന്റെ (ഐഇഇപിഎ) തീരുവ ചട്ടക്കൂട് പ്രകാരം കസ്റ്റംസ് തീരുവ ബാധകമായിരിക്കും. എന്നിരുന്നാലും, 100 യുഎസ് ഡോളർ വരെയുള്ള സമ്മാന ഇനങ്ങൾക്ക് തീരുവ ഒഴിവാക്കൽ തുടരും. എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അന്താരാഷ്ട്ര തപാൽ ശൃംഖലയിലൂടെയോ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അംഗീകരിച്ച മറ്റ് “യോഗ്യരായ കക്ഷികൾ” വഴിയോ തപാല് ഉരുപ്പടികളുടെ കയറ്റുമതി നടത്തുന്നവര് കയറ്റുമതി തീരുവ…
Read MoreUnion Public Service Commission announces Recruitment Results for the month of June, 2025
konnivartha.com: The following Recruitment Results have been finalized by the Union Public Service Commission during the month of June, 2025. The recommended candidates have been informed individually by post. Applications of other candidates were duly considered but regretted that it has not been possible to call them for interview/recommend them for the post. doc2025731595901
Read Moreയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ റിക്രൂട്ട്മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു
konnivartha.com: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ റിക്രൂട്ട്മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ അന്തിമ റിക്രൂട്ട്മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്. Union Public Service Commission announces Recruitment Results for the month of June, 2025 The following Recruitment Results have been finalized by the Union Public Service Commission during the month of June, 2025. The recommended candidates have been informed individually by post. Applications of other candidates were duly considered but regretted that it has not been possible to call them for interview/recommend…
Read More