28 തദ്ദേശവാർഡുകളിലെ വോട്ടെടുപ്പിൽ 65.83 % പേർ വോട്ട് രേഖപ്പെടുത്തി

  സംസ്ഥാനത്ത് (24.02.2025) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾപ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ നാളെ... Read more »