കോന്നിയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 421 പേര്‍ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉള്‍പ്പെടെ 174 പേര്‍ ക്യാമ്പില്‍ കഴിയുന്നു കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 108 കുടുംബങ്ങളിലെ 421 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ മൂന്നും, അടൂരില്‍ എട്ടും റാന്നിയില്‍ രണ്ടും കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 108 കുടുംബങ്ങളിലെ 188 പുരുഷന്മാരും 164 വനിതകളും 33 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ക്യാമ്പില്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കിലെ 5 കുടുംബങ്ങളിലെ 5 പുരുഷന്മാരും 6 വനിതകളും 5 കുട്ടികളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 17 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ 58 കുടുംബങ്ങളിലെ 74 പുരുഷന്മാരും 90 വനിതകളും…
Read More