9606 വ്യാജ മൊബൈൽ നമ്പറുകൾ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) വിച്ഛേദിച്ചു

  konnivartha.com : വ്യാജ രേഖകൾ ഉപയോഗിച്ചോ, വഞ്ചനാപരമായ രീതിയിലോ കൈവശപ്പെടുത്തിയ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9606 മൊബൈൽ കണക്ഷനുകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വിച്ഛേദിച്ചു. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന നൂതനവും സുശക്തവുമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന... Read more »
error: Content is protected !!