Trending Now

കാനഡയിലെ തലസ്ഥാന നഗരത്തിൽ പൂർണ്ണമായും മലയാളികൾ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീം രജിസ്റ്റർ ചെയ്തു

ഒട്ടാവ : ഒട്ടാവയിൽ ആദ്യമായി, പൂർണ്ണമായും മലയാളികൾ  പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമിന് ഒട്ടാവ വാലി ക്രിക്കറ്റ് കൗൺസിലിന്റെ (ഒവിസിസി) അസോസിയേറ്റ് അംഗമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ടീമിന് ഒട്ടാവ ടസ്കേഴ്സ് എന്നാണ് പേര്. കാനഡ നോട്ട്-ഫോർ-പ്രോഫിറ്റ് കോർപ്പറേഷൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ... Read more »
error: Content is protected !!