പുതിയതായി തെരഞ്ഞടുക്കപ്പെട്ട കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം നടത്തി

  കുടുംബശ്രീയുടെ തെരഞ്ഞടുക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാരുടെ സംഗമം പത്തനംതിട്ട യില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യസന്ദേശം നല്‍കി. കുടുംബശ്രീയുടെ മുഖ്യ പങ്ക് സ്ത്രീ ശാക്തീകരണമാണെന്നും സ്ത്രീ പക്ഷ സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന... Read more »
error: Content is protected !!