Trending Now

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു

    konnivartha.com :/ തിരുവല്ല : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു. മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിയ്ക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ റെജി കുഴഞ്ഞു വീഴുകയായിരുന്നു . തിരുവല്ലയിലെ... Read more »
error: Content is protected !!