Information Diary
കോന്നിയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
konnivartha.com : കോന്നി മാമ്മൂടിനും ചിറ്റൂര്‍ മുക്കിനും ഇടയില്‍ വഴിയരുകില്‍ ഒതുക്കി ഇട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു…
ജൂലൈ 2, 2022