Trending Now

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

  konnivartha.com   കാനഡയിൽ മെക്കാനിക്കൽ എഞ്ചിനിയറായി ജോലി  തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോയിപ്രം പോലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ട് വീട്ടിൽ എമെർസൻ ഡുറം മകൾ ഹിൽഡ സാന്ദ്ര ഡുറ(30)ത്തെ, എറണാകുളം പറവൂർ... Read more »
error: Content is protected !!