Trending Now

ആദ്യ സംഘമെത്തി, മുംബൈയിലെത്തിയ വിമാനത്തിൽ മുപ്പതോളം മലയാളികളും

  യുക്രൈനിലെ ഭീതി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് റൊമേനിയ വഴി നാട്ടിലേക്ക് മടങ്ങി ആദ്യ സംഘം മുംബൈ വിമാനത്താവളത്തിൽ എത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വാഗതം ചെയ്തു. 219 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിമാനം... Read more »
error: Content is protected !!