Trending Now

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

    Konnivartha. Com :അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (മഞ്ഞ) പ്രഖ്യാപിച്ചിരിയ്ക്കുന്നു സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി & കോന്നി GD സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.   യാതൊരു... Read more »

കോന്നി :അച്ചന്‍കോവില്‍ നദിയെ സ്നേഹിക്കുന്നതിന് ഒപ്പം  സൂക്ഷിക്കുക

  konnivartha.com: കിഴക്ക് പശുക്കിടാമേടില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദി അച്ചന്‍കോവില്‍ . പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.അച്ചന്‍കോവില്‍ നദിയുടെ പുണ്യ പുരാണ പേര് അറിയാവുന്നവര്‍ ചുരുക്കം . ആ പേര് ആണ്... Read more »

കോന്നി അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന  വിനായക് എന്ന  വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്  . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍... Read more »

കോന്നിയിൽ പ്രഭാതത്തിൽ കടുത്ത തണുപ്പ് :പിന്നെ കൊടും ചൂട് :ജലക്ഷാമത്തിന് സാധ്യത. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറയുന്നു

    Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ... Read more »

അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയരുന്നു

    Konnivartha. Com :ഇന്ന് രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കലക്ക വെള്ളം ആണ് വരുന്നത്. ഏറെ ദിവസമായി ജല നിരപ്പ് താണ് കിടന്നിരുന്നു.പല ഭാഗത്തും മണൽ തെളിഞ്ഞിരുന്നു. രാത്രിയിൽ വന ഭാഗത്ത്‌ എവിടെയോ കനത്ത മഴ... Read more »

മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു

മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു   Konnivartha. Com :വനത്തിൽ രാത്രി പെയ്ത മഴ മൂലം രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കല്ലാറ്റിലും ജല നിരപ്പ് ഉയർന്നു. ഇനിയും നിർത്താതെ... Read more »

അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

  konnivartha.com : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളും മരിച്ചു. ഏനാത്ത് , ഏഴംകുളം സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.   കൈപ്പട്ടൂര്‍ പരുമല കുരിശ് കടവില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്... Read more »

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ, കല്ലാർ നദിയുടെ വൃഷ്ടി പ്രദേശത്തു വീണ്ടും കനത്ത മഴ. ഇരു നദിയിലും ജല നിരപ്പ് ഉയർന്നു തന്നെ. ഇന്നും  പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.... Read more »
error: Content is protected !!