Trending Now

അംബേദ്കര്‍ ഗ്രാമ പദ്ധതി ഏറ്റവും മാതൃകാപരം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം... Read more »
error: Content is protected !!