News Diary
ആംബുലന്‍സിലെ പീഡനം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഈമാസം 20 വരെയുള്ള കാലയളവിലേക്ക് ഇന്നലെയാണ്…
സെപ്റ്റംബർ 19, 2020