3 മെഡിക്കല്‍ കോളേജുകളിലും 7 ആശുപത്രികളിലും വലിയ വികസനം കോന്നി വാര്‍ത്ത : സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് 241.01 കോടി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി 29.60 കോടി, കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി 17.09 കോടി, കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല്‍ ആശുപത്രി…
Read More